SPECIAL REPORTമോഹന്‍ലാല്‍ സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുത്ത് ഗള്‍ഫിലേക്ക് വന്നുവെന്ന ജയന് ചേര്‍ത്തലയുടെ പ്രസ്താവന തെറ്റ്; അമ്മ'യും നിര്‍മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തില്‍; വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നു; ഒന്നും 'അമ്മ'യുടെ സഹായം അല്ലായിരുന്നു; ജയന് ചേര്‍ത്തല വിളിച്ചു പറഞ്ഞതെല്ലാം തെറ്റോ? നിര്‍മ്മതാക്കളുടെ സംഘടന നിയമ വഴിയില്മറുനാടൻ മലയാളി ബ്യൂറോ21 March 2025 7:31 AM IST